ആർക്കും വേണ്ടാത്ത ടെക്നോളജി കൾ
പുതിയ സാങ്കേതിക വിദ്യ വരുമ്പോള്‍ പഴയത് ഔട്ട് ആകും അത് ഒരു നിയമമാണ്. മുന്‍പ് ഒരു സാങ്കേതി വിദ്യയുടെ ജീവിതകാലം 50 വര്‍ഷം വരെയാണെങ്കില്‍ അത് കുറഞ്ഞുവരുകയാണ്. അത് ചുരുങ്ങി ഇപ്പോള്‍ 10ന് താഴെയായിരിക്കുന്നു. നമ്മള്‍ ടെലിഗ്രാമിന്റെ അന്ത്യം നാം കണ്ടതാണ്, ഒപ്പം ഓഡിയോ ടേപ്പ്, വാക്ക്മാന്‍ തുടങ്ങിയവയോക്കെ അരങ്ങോഴിഞ്ഞു കഴിഞ്ഞു. ഇവിടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അരങ്ങോഴിയുന്ന അഞ്ച് ടെക്നോളജി ഉപകരണങ്ങള്‍ പറയുകയാണ്.
ബ്ലൂറേ ,ഡിവിഡി പ്ലേയര്‍സ്
ബ്ലൂറേ ഡിവിഡികളും പ്ലേയറുകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും എന്നാണ് റിപ്പോര്‍ട്ട്. സിനിമ ഡൗണ്‍ലോഡിങ്ങ് ഹൈക്വാളിറ്റിയില്‍ ലഭ്യമാകുന്നതോടെ ഡിസ്കുകളുടെ കാലം തീരുവാന്‍ പോകുകയാണ്. അമേരിക്കന്‍ മാര്‍ക്കറ്റില്‍ തന്നെ 8 ശതമാനം തളര്‍ച്ചയാണ് ബ്ലുറേ ഡിസ്ക് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. നമ്മുടെ ലാപ്ടോപ്പുകളുടെയും ഫോണുകളുടെ ശേഷിയും റെസല്യൂഷനും വര്‍ധിക്കുകയും മൊബൈല്‍ പോലും എച്ച്ഡിയാകുകയും ചെയ്യുന്നതോടെ വിസിആറിന്റെയും, വീഡിയോ ടാപ്പിന്റെയും ഗതിയാണ് ബ്ലൂറേയ്ക്കും പ്ലെയറിനും വരാന്‍ പോകുന്നത്.
കാറുകളിലെ ജിപിഎസ്
കാറുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് ഒരു അനാവശ്യമായി മാറും എന്നത് തന്നെ കാര്യം. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ തുടങ്ങിയവ ഇപ്പോള്‍ തന്നെ ജിപിഎസ്, അല്ലെങ്കില്‍ സ്ഥാന നിര്‍ണ്ണയ അപ്ലികേഷനുകള്‍ കൂടുതലായി ലഭ്യമാക്കി കൊണ്ടിരിക്കുന്നു അതിനാല്‍ തന്നെ വെറുതെ കാറില്‍ ജിപിഎസ് ഘടിപ്പിക്കേണ്ട ആവശ്യം കുറഞ്ഞുവരുകയാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്തരത്തിലുള്ള ജിപിഎസ് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ 15-20 ശതമാനം ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഡയല്‍ അപ്- ഇന്റര്‍നെറ്റ്
ഡയല്‍ അപ് ഇന്റര്‍നെറ്റാണ് ഇപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ 70 ശതമാനം ഇന്‍റര്‍നെറ്റ് ഉപയോക്തക്കള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ദിവസം തോറും താഴോട്ട് പോകുകയാണ്. ബ്രോഡ് ബാന്റും , ത്രീജിയും ഫോര്‍ജിയും ഒക്കെ വരുന്ന കാലത്ത് എത്രത്തോളം ഇതിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കും. ഗൂഗിളിന്റെയും മറ്റും ലോകം എങ്ങും ഫ്രീഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയും ഡയല്‍-അപിനെ ബാധിക്കും.
ഡിജിറ്റല്‍ ലോ-എന്‍ഡ് ക്യാമറകള്‍
മൊബൈല്‍ ക്യാമറകള്‍ അതിന്റെ എറ്റവും നൂതനമായ സങ്കേതങ്ങളാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. 30000-25000 രൂപയുടെ ഫോണ്‍ വാങ്ങുന്ന ഒരു വ്യക്തിക്ക് പിന്നെ ഒരു ഡിജിറ്റല്‍ ക്യാമറയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. മാത്രവുമല്ല സാംസങ്ങ് അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ ക്യാമറ വിഭാഗത്തെ മൊബൈല്‍ വിഭാഗവുമായി സംയോജിപ്പിക്കാന്‍ ഇരിക്കുകയുമാണ്. മാത്രവുമല്ല നിക്കോണ്‍, കാനോണ്‍ എന്നിവയോക്കെ ലോ എന്‍ഡ് ക്യാമറ രംഗത്ത് നിന്നും പിന്‍മാറാനുള്ള നീക്കത്തിലാണ്.
കാര്‍ കീ
ഫിസിക്കലായുള്ള കാര്‍ താക്കോലുകള്‍ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് മാറുന്നത് അതിവേഗത്തിലായിരിക്കും. കീ ഇല്ലാതെ തന്നെ കാര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സിസ്റ്റമാണ് ഇനി നിലവില്‍ വരാന്‍ പോകുന്നത്.

No comments:
Post a Comment